Prayer Wall

To submit a prayer, please fill out the form below. Your prayer will be posted on this forum for fellow congregants to stand in prayer for you. If you prayed for a congregant’s request, click “”Pray For This” and let them know they are cared for. If you want to submit a private prayer request to Sar Shalom’s leadership team, click here.

“Rejoice always, pray constantly, in everything give thanks; for this is God’s will for you in Messiah Yeshua.”

1 Thessalonians 5:16-18, Tree of Life Version (TLV)

destiny? vocation? direction?

Prayed for 2 times
I am a full time artist/academic and 64 years old. I got this job 5 years ago and its my first full time real job. I am a Christian and love Jesus - I feel even though my job is great, unsure of what I am doing in life and if it pleases God. Please pray for the above - I need explicit direction - it is difficult in academia being a Christian, as an artist in academia is also very hard (to be recognised), being in Australia as an artist. I don't know where I am going - I would love to go to Jewish University to study the texts as well - I've prayed for encouragement in my art practice to keep going - I get a few bits here and there but nothing substantial yet I receive in prayer a prophecy that Christians who are artists will have influence at some time. Please pray for clarity and peace in knowing God is pleased with what I am doing and a sense of surety. Thanks
annewilson Pray for this

Blessing

Prayed for 0 times
എന്റെ അമ്മയും, അപ്പച്ചനും, ചേട്ടനും മുളന്തുരുത്തിയിൽ കാരിക്കോട് എന്ന സ്ഥലത്തു ഇ പ്പോൾ ഒരു വർഷത്തിലധികമായി താമസം തുടങ്ങിയിട്ട് , അവിടെ വെള്ളമില്ല , ടാങ്കെൻ ലോറിയിൽ വെള്ളമടിച്ചാണ് ഉപയോഗിക്കുന്നത് , ഏകദേശം ഒരു ലക്ഷം രൂപയോളം ചെലവ് വരുന്നതുകൊണ്ട് കിണർ പണിയാൻ സാധിക്കാതിരുന്നത് ഇ പ്പോൾ കിണർ പണിയാനുള്ള കുറച്ചു തുക പഞ്ചായത്തിൽ നിന്നും പാസ് ആയിട്ടുണ്ട് കൂടാതെ ഒരുപാടു നല്ല മനസുള്ളവരുടെയും സഹായം കൊണ്ടാണ് കിണർ പണി ആരംഭിക്കുന്നത്, ഇന്ന് പണി ആരംഭിച്ചിട്ടുണ്ട് . കിണർ പണി യാതൊരു ബുദ്ധിമുട്ടോ , തടസ്സങ്ങളോ ഇല്ലാതെ നന്നായി നടക്കുവാനും , നല്ല വെള്ളം ലെഭിക്കുവാനും ഞങ്ങൾ പ്രാർത്ഥന സഹായം അപേക്ഷിക്കുന്നു
Linta<Mary Pray for this